യൂണിറ്റ് 11 നമ്മുടെ ഇന്ത്യ

ഇന്ത്യ സംസ്ഥാനങ്ങള്‍ തലസ്ഥാനങ്ങള്‍

 
 

ഇന്ത്യ-അയല്‍രാജ്യങ്ങള്‍


കണ്ടെത്തുക?
(കേന്രഭരണ പ്രദേശങ്ങള്‍- അററ് ലസ്/ഭുപടം ഉപയോഗിച്ച്)
      1. ഇന്ത്യയിലെ ആറ് കേന്രഭര​ണപ്രദേശങ്ങള്‍ ലിസ്റ്റ് ചെയ്യുക.
      2. അവയുടെ തലസ്ഥാനങ്ങള്‍ ഏതൊക്കെയാണ്?
      3. ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടെയും അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന കേന്രഭരണപ്രദേശം?
      4. അറബിക്കടലില്‍ ചിതറിക്കിടക്കുന്ന കേന്രഭരണപ്രദേശം ഏത്?
      5. മൂന്ന് സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന കേന്രഭരണപ്രദേശം?


സംസ്ഥാനം കണ്ടെത്തുക?

ഉല്‍സവം/ ആഘോഷം
സംസ്ഥാനം
ദസറ


തീജ്


ബൈശാഖി


കഥക്


ബിഹു


ദുര്‍ഗ്ഗാപൂജ



No comments:

Post a Comment