യൂണിറ്റ്8 അഹിംസ അറിവ് അധികാരം

മൗര്യസാമ്രാജ്യം
 ഗുപ്തസാമ്രാജ്യം 
 
വാസ്തുശില്പം






താഴെ കാണുന്ന വിവരങ്ങള്‍ ബുദ്ധമതം, ജൈനമതം, എന്നിങ്ങനെ തരംതിരിക്കുക?
  • തിര്‍ത്ഥങ്കരന്‍മാര്‍ * പാര്‍ശ്വനാഥന്‍ * വിഹാരങ്ങള്‍ * മഗധി
  • ശാക്യമുനി * ത്രിരത്നങ്ങള്‍ * പാലി * അംഗാസ്
  • അഷ്ടാംഗമാര്‍ഗങ്ങള്‍ * ത്രിപീടിക * സംഘം * പഗോഡ

ശിലാശാസനങ്ങള്‍

    • അശോകന്റെ ശിലാശാസനങ്ങളുടെ പേരുകള്‍ കണ്ടെത്തി അവ ഇന്ന് ഏതേത് സംസ്ഥാനങ്ങളിലാണെന്ന് രേഖപ്പെടുത്തുക?

നവരത്നങ്ങള്‍
മാണിക്യം, മുത്ത്
വൈഡൂര്യം,വജ്രം
ഗോമേദകം, പവിഴം
പദ്മരാഗം, മരതകം
നീലം











No comments:

Post a Comment